ജിപ്‌മെറിൽ
69 സീനിയർ റസിഡന്റ്‌



പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ്‌ റിസർച്ചിൽ (JIPMER) സീനിയർ റസിഡന്റിന്റെ 69 ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. സിടിവിഎസ്‌, മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, മെഡിക്കൽ ഓങ്കാേളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി തുടങ്ങിയ വകുപ്പുകളിലാണ്‌ അവസരം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച്‌ 30. വിശദവിവരങ്ങൾക്ക്‌ www.jipmer.edu.in കാണുക. Read on deshabhimani.com

Related News