ശുചിത്വ മിഷനിൽ 100 യങ്‌ പ്രൊഫഷണൽ



തദ്ദേശ സ്വയംഭരണ വകുപ്പിന്‌ കീഴിലുള്ള ശുചിത്വ മിഷനിൽ 100 യങ്‌ പ്രൊഫഷണലുകളുടെ ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. യോഗ്യത: ബിടെക്‌/ എംബിഎ/ എംഎസ്‌ഡബ്ല്യു/ എംഎസ്‌സി എൻവിറോൺമെന്റൽ സയൻസ്‌. പ്രായം 32 കവിയരുത്‌. ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി മാർച്ച്‌ 25.  വിശദവിവരങ്ങൾക്ക്‌ സെന്റർ ഫോർ മാൻേജ്‌മെന്റ്‌ ഡവലപ്‌മെന്റിന്റെ വെബസൈറ്റായ www.kcmd.in കാണുക. Read on deshabhimani.com

Related News