ജെഎൻയുവിൽ



ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ അധ്യാപകരുടെ 83 ഒഴിവുണ്ട്. സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് പ്രകാരം പ്രൊഫസർ14 (എസ്‌സി 06, എസ്ടി 06, ഭിന്നശേഷിക്കാർ 02), അസോസിയറ്റ് പ്രൊഫസർ: 30 (എസ്‌സി18, എസ്ടി12), അസിസ്റ്റന്റ് പ്രൊഫസർ 03 (എസ്ടി01, ഭിന്നശേഷിക്കാർ02) എന്നിങ്ങനെയാണ് ഒഴിവ്. ബാക്‌ലോഗായി പ്രൊഫസർ 13, അസോസിയറ്റ് പ്രൊഫസർ 22, അസിസ്റ്റന്റ് പ്രൊഫസർ 01 എന്നിങ്ങനെയാണ് ഒഴിവ്.  ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതി മെയ് എട്ട്. വിശദവിവരത്തിന് www.jnu.ac.inwww.jnu.ac.in Read on deshabhimani.com

Related News