നബാർഡിൽ അസിസ്റ്റന്റ് മാനേജർ 92 ഒഴിവ്



നാഷണൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്‌മെന്റിൽ അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ റൂറൽ ഡവലപ്‌മെന്റ് ബാങ്കിങ് സർവീസ്) 92 ഒഴിവുണ്ട്. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം/ബിരുദാനന്തര ബിരുദം. പ്രായം: 21 30. പ്രിലിമിനറി, മെയിൻ പരീക്ഷകൾ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരം website ൽ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഏപ്രിൽ രണ്ട്. പ്രിലിമിനറി പരീക്ഷ മെയ് 12നും മെയിൻ പരീക്ഷ ജൂൺ ആറിനുമാണ്. വിശദവിവരത്തിന്  www.nabard.org www.nabard.org Read on deshabhimani.com

Related News