സഞ്ജീവനം ആയുർവേദ ആശുപത്രിയിൽ



കൊച്ചി കാക്കനാട് സഞ്ജീവനം ആയുർവേദ ആശുപത്രിയിൽ കൺസൽട്ടന്റ്/ പാർട്‌ടൈം ആയുർവേദിക് ഡോക്ടർ, ജൂനിയർ ആയുർവേദിക് ഡോക്ടർ, ജനറൽ മാനേജർ ഓപറേഷൻസ്,ഫെസിലിറ്റീസ്  മാനേജർ, ഹോസ്പിറ്റാലിറ്റി മാനേജർ, എച്ച്ആർ മാനേജർ, ഫുഡ് ആൻഡ് ബിവറേജസ് മാനേജർ, അക്കൗണ്ട്‌സ് ആൻഡ് പർച്ചേഴ്‌സ് മാനേജർ തസ്തികകളിൽ ഒഴിവുണ്ട്. അപേക്ഷ അയക്കേണ്ട വിലാസം:  Vice President- Human Resources, Corporate Office of AVA Group 1583, J Block 15th Main Road Anna Nagar, Chennai-600040.  .  ഇ മെയിൽ resume@avacare.inresume@avacare.in Read on deshabhimani.com

Related News