എൻപിസിഐഎല്ലിൽ



ന്യൂക്ലിയർ പവർകോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ മെഡിക്കൽ ഓഫീസർ(ഡി സ്‌പെഷ്യലിസ്റ്റ്) 07, മെഡിക്കൽ ഓഫീസർ (സി ജിഡിഎംഒ) 09 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 19. വിശദവിവരത്തിന് www. npcilcareers.co.inwww. npcilcareers.co.in Read on deshabhimani.com

Related News