സെന്‍ട്രല്‍ വാട്ടര്‍ കമീഷനില്‍ സ്കില്‍ഡ് വര്‍ക് അസിസ്റ്റന്റ്



കേന്ദ്രജലവിഭവവകുപ്പിന്റെ കീഴില്‍ സെന്‍ട്രല്‍ വാട്ടര്‍ കമീഷനില്‍ 57 സ്കില്‍ഡ്  വര്‍ക് അസിസ്റ്റന്റുമാരെ നിയമിക്കും. നോണ്‍ ഗസറ്റഡ് ഗ്രൂപ്പ് സി തസ്തികയാണ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  യോഗ്യത: പത്താം ക്ളാസ് അല്ലെങ്കില്‍ ഐടിഐ. പ്രായം: 18-30. അവസാനതിയതി ഡിസംബര്‍ 29. വിശദവിവരം www.cwc.gov.inwww.cwc.gov.inല്‍ Read on deshabhimani.com

Related News