കൊച്ചി മെട്രോയില്‍ സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍



കൊച്ചി മെട്രോറെയില്‍ ലിമിറ്റഡില്‍ സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(അര്‍ബന്‍ ട്രാന്‍സ്പോര്‍ട്) ഒരു ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. യോഗ്യത: പ്രമുഖ സ്ഥാപനത്തില്‍നിന്നുള്ള ബിരുദം (സയന്‍സ്/ കൊമേഴ്സ്/ നിയമം/ മാനേജ്മെന്റ്/ ട്രാന്‍സ്പോര്‍ടേഷന്‍/ ഇന്‍ഫ്രാസ്ട്രക്ചര്‍/ അര്‍ബന്‍ പ്ളാനിങ്) അല്ലെങ്കില്‍ എന്‍ജിനിയറിങ് ബിരുദം/ ഡിപ്ളോമ. ഉയര്‍ന്ന പ്രായം കരാര്‍ അടിസ്ഥാനത്തിലുള്ളവര്‍ 47. വിരമിച്ച് പുന്‍ര്‍നിയമനമാഗ്രഹിക്കുന്നവര്‍ക്ക് 58. വിശദവിവരം www. kochimetro.org www. kochimetro.orgല്‍. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി 2018 ജനുവരി മൂന്ന്. Read on deshabhimani.com

Related News