നബാർഡിൽ 
ഡെവലപ്‌മെന്റ്‌ 
അസിസ്‌റ്റന്റ്‌



 നബാർഡിൽ(National Bank for Agriculture and Rural Development) ഡെവലപ്‌മെന്റ്‌ അസിസ്‌റ്റന്റിന്റെ 177 ഒഴിവുണ്ട്‌. ഡെവലപ്‌മെന്റ്‌ അസിസ്‌റ്റന്റ് –-173, ഡെവലപ്‌മെന്റ്‌ അസിസ്‌റ്റന്റ്(ഹിന്ദി)–- 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്‌ടോബർ 10. വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും വെബ്‌സൈറ്റ്‌ സന്ദർശിക്കുക. വിലാസം: www.nabard.org Read on deshabhimani.com

Related News