ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററില്‍



ഡല്‍ഹി നാഷണല്‍ ഹെല്‍ത്ത് സിസ്റ്റംസ് സെന്ററില്‍ താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വൈസര്‍ (ഹ്യൂമണ്‍ റിസോഴ്സ് ഫോര്‍ ഹെല്‍ത്ത്, പബ്ളിക് ഹെല്‍ത്ത് പ്ളാനിങ്), സീനിയര്‍ കണ്‍സള്‍ട്ടന്റ് (കമ്യൂണിറ്റി), പ്രൊസസ്ഡ്, (എന്‍യുഎച്ച്എം), കണ്‍സള്‍ട്ടന്റ് (പബ്ളിക് ഹെല്‍ത്ത് അഡ്മിനിസ്ട്രേഷന്‍, ഹെല്‍ത്ത് കെയര്‍ ടെക്നോളജീസ്. വിശദാംശങ്ങള്‍ക്ക് nhsrcindia.org, www.mohfw.nic.in, www.devnetjobsindia.org അപേക്ഷകള്‍ ഇ-മെയിലായി അയക്കണം. അവസാന തിയതി: സെപ്തംബര്‍ 24. Read on deshabhimani.com

Related News