ഡല്‍ഹി കേരള സ്കൂളില്‍



ന്യൂഡല്‍ഹി കേരള എഡ്യുക്കേഷന്‍ സൊസൈറ്റി സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. പിജിടി(പൊളിറ്റിക്കല്‍ സയന്‍സ്)-01, ടിജിടി(ഹിന്ദി)- 01, അസിസ്റ്റന്റ്് ടീച്ചര്‍- 02, ടിജിടി (സ്പെഷ്യല്‍ എഡ്യുക്കേഷന്‍)-01, പിഇടി(മെയില്‍)-01 എന്നിങ്ങനെയാണ് ഒഴിവ്. അഞ്ച് തസ്തികകളിലെ ആറ് ഒഴിവില്‍ ഒന്ന് പിഡബ്ള്യുഡി (Persons with Disabilities) ക്കാണ്. ടിജിടി (സ്പെഷ്യല്‍ എഡ്യുക്കേഷന്‍), പിഇടി(മെയില്‍) തസ്തികകളില്‍ ഒഴികെ എല്ലാറ്റിനും സിടെറ്റ് I, സിടെറ്റ് II യോഗ്യത നിര്‍ബന്ധം. വിശദവിവരവും അപേക്ഷാ ഫോറവും www.keralaschoolrkp.org ല്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി സെപ്തംബര്‍ 29. പൂരിപ്പിച്ച അപേക്ഷ സ്പീഡ് പോസ്റ്റായി Manager, Kerala Education Society senior secondary school, Sector-8, R K Puram, NewDelhi-110022 ല്‍ ലഭിക്കണം. Read on deshabhimani.com

Related News