കേരള പബ്ലിക്‌ സർവീസ്‌ കമീഷൻ വിജ്ഞാപനം



41 തസ്‌തികകളിൽ കേരള പബ്ലിക്‌ സർവീസ്‌ കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.  സംസ്ഥാനതല ഒഴിവുകളായ കാറ്റഗറിനമ്പർ 246/2021 ഇൻസ്‌പക്ടർ ഓഫ്‌  ഫാക്ടറീസ്‌ ആൻഡ്‌ ബോയിലേഴ്‌സ്‌ ഗ്രേഡ്‌ രണ്ട്‌, 247/2021  ഡ്രാഫ്‌സ്‌മാൻ ഗ്രേഡ്‌ ഒന്ന്‌ കേരള തുറമുഖ വകുപ്പ്‌, 248/2021  ഡ്രാഫ്‌റ്റ്‌സ്‌മാൻ ഗ്രേഡ്‌ രണ്ട്‌/ഓവർസിയർ ഗ്രേഡ്‌ രണ്ട്‌(ഇലക്ട്രിക്കൽ) ഹാർബർ എൻജിനിയറിങ്‌ വകുപ്പ്‌, 249/2021 ഫിഷറീസ്‌ വകുപ്പിൽ ഫിഷറീസ്‌ അസിസ്‌റ്റന്റ്‌, 250/2021  പൊലീസ്‌ കോൺസ്‌റ്റബിൾ (പൊലീസ്‌ ടെലികമ്യൂണിക്കേഷൻസ്‌)  ജില്ലാതല ജനറൽ റിക്രൂട്ട്‌മെന്റായ ഹൈസ്‌കൂൾ ടീച്ചർ(ഇംഗ്ലീഷ്‌, മലയാളം) തുടങ്ങി എൻസിഎ ജില്ലാ  റിക്രൂട്ട്‌മെന്റായ 286/2021  പവർ ലോൺട്രി അറ്റൻഡർ വരെയുള്ള  41 തസ്‌തികകളിൽ പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്‌തംബർ എട്ട്‌. വിശദവിവരത്തിന്‌ www.keralapsc.gov.in Read on deshabhimani.com

Related News