മലയാളം സർവകലാശാലയിൽ



തുഞ്ചത്ത്‌ എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ഒഴിവുള്ള രജിസ്‌ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ്‌ ഓഫീസർ തസ്‌തികകളിലേക്ക്‌ ഓൺലൈനായി അപേക്ഷിക്കാം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം, ഫീസ്‌, മറ്റുനിബന്ധനകൾ എന്നിവ വിശദമായി website ലുണ്ട്‌. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്‌ത്‌ ഏഴ്‌. വിശദവിവരം www.malayalamuniversity.edu.in Read on deshabhimani.com

Related News