ഒഎൻജിസിയിൽ 
നോൺ എക്‌സിക്യൂട്ടീവ്‌



ഓയിൽ ആൻഡ്‌ നാനാച്വറൽ ഗ്യാസ്‌ കോർപറേഷൻ ലിമിറ്റഡിൽ നോൺ എക്‌സിക്യൂട്ടീവ്‌  വിഭാഗത്തിൽ 930 ഒഴിവുണ്ട്‌. യോഗ്യത പത്താം ക്ലാസ്സും ട്രേഡ്‌ സർടിഫിക്കറ്റും/എൻജിനിയറിങ്‌ ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം  ജയിച്ചവർക്ക്‌ വിവിധ തസ്‌തികകളിൽ അപേക്ഷിക്കാം.  പ്രായം 18–-35.  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ്‌ 28. വിശദവിവരത്തിന്‌ https://www.ongcindia.com/ Read on deshabhimani.com

Related News