ഇന്ത്യൻ അഗ്രികൾച്ചറൽ 
റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ



ഇന്ത്യൻ  അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐഎആർഐ) അസിസ്റ്റന്റ് തസ്തികയിലെ 462 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം. പ്രായം 20–-30.  www. iari.res.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ ഒന്ന്‌. Read on deshabhimani.com

Related News