കശ്മീർ സെൻട്രൽ 
യൂണിവേഴ്സിറ്റിയിൽ അധ്യാപകർ



കശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റി അധ്യാപക തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ 18,  അസോസിയറ്റ്‌ പ്രൊഫസർ 43, അസിസ്‌റ്റന്റ്‌ പ്രൊഫസർ 54 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  www.cukashmir.ac.in വഴി ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ്‌ Recruitment section, Central University of Kashmir, Green Campus Ganderbal- 191201 എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തീയതി  ജൂൺ 30. Read on deshabhimani.com

Related News