കണ്ണൂർ സർവകലാശാലയിൽ അധ്യാപകർ



കണ്ണൂർ സർവകലാശാലയിൽ  വിവിധ പഠനവകുപ്പുകളിൽ പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ ഒഴിവുണ്ട്‌.  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി  മെയ്‌ 27.  അപേക്ഷിച്ചതിന്റെ പ്രിന്റ്‌ ലഭിക്കേണ്ട അവസാന തീയതി മെയ്‌ 31. വിശദവിവരത്തിന്‌ www.kannuruniversity.ac.in Read on deshabhimani.com

Related News