ബാങ്ക് ഓഫ് ബറോഡയുടെ വെൽത്ത് മാനേജ്മെന്റ് സർവീസിൽ സീനിയർ റിലേഷൻ ഷിപ്പ് മാനേജർ 96, ടെറിറ്ററി ഹെഡ് 4 ഒഴിവുണ്ട്.



ബാങ്ക് ഓഫ് ബറോഡയുടെ വെൽത്ത് മാനേജ്മെന്റ് സർവീസിൽ സീനിയർ റിലേഷൻ ഷിപ്പ് മാനേജർ 96, ടെറിറ്ററി ഹെഡ് 4 ഒഴിവുണ്ട്.  യോഗ്യത ബിരുദം, എംബിഎക്കാർക്ക് മുൻഗണന. പ്രായം സീനിയർ റിലേഷൻ ഷിപ്പ് മാനേജർ 25‐40,  ടെറിറ്ററി ഹെഡ് 35‐45. www.bankofbaroda.co.in/careers.htm    വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 29. വിശദവിവരം website ൽ. Read on deshabhimani.com

Related News