ഐഐഎസ്ഇആറിൽ റിസർച്ച് അസോ., പ്രോജക്ട് അസി.



പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച്, റിസർച്ച് അസോസിയറ്റ് 01 ഒഴിവ്, പ്രോജക്ട് അസി./പ്രോജക്ട് ഫെലോ(ജൂനിയർ റിസർച്ച് ഫെലോ) 02 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസോസിയറ്റ് യോഗ്യത പിഎച്ച്ഡി (ഇക്കോളജി, ബയോഡൈവേഴ്സിറ്റി/ ഇവല്യൂഷണറി ബയോളജി), ഉയർന്ന പ്രായം 35. പ്രോജക്ട് അസി. യോഗ്യത 55 ശതമാനം മാർക്കോടെ എംഎസ്സി (ലൈഫ്സയൻസ്). പ്രോജക്ട് അടിസ്ഥാനത്തിൽ താൽക്കാലികമാണ് നിയമനം. ഉയർന്ന പ്രായം 28. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് mgbcoordination@iiserpune.ac.in  എന്ന ഇ മെയിൽ വിലാസത്തിൽ ഫെബ്രുവരി 25നകം അയക്കണം. വിശദവിവരത്തിന് http://www.iiserpune.ac.in   Read on deshabhimani.com

Related News