ഡിഎസ്സി ക്യാന്റീനിൽ ഒഴിവ്



മലപ്പുറം ഡിഎസ്സി ക്യാന്റീനിൽ ഗ്രോസറി ആൻഡ്  ലിക്കർ സ്റ്റോർ ഹോൾഡർ ഒഴിവുണ്ട്. മലപ്പുറം റീജണിൽപ്പെടുന്ന വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ കമാൻഡന്റ്, ഡിഎസ്സി സെന്റർ, കണ്ണൂർ എന്ന വിലാസത്തിൽ ഫെബ്രുവരി 20നകം ലഭിക്കണം. ഇന്റർവ്യു  26ന്. ഇന്റർവ്യുവിൽ പങ്കെടുക്കുന്ന വിമുക്തഭടന്മാർ ഡിസ്ചാർജ് ബുക്ക് ഹാജരാക്കണം. ഫോൺ: 8921981170.   Read on deshabhimani.com

Related News