യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ മെഡിക്കൽ ഓഫീസർ



യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ്ഓഫീസർ‐മെഡിക്കൽ(സ്കെയിൽ ഒന്ന്) തസ്തികയിൽ 12 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംബിബിഎസ്, മെഡിക്കൽ കൗൺസില ഓഫ് ഇന്ത്യ രജിസ്ട്രേഷൻ, കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. പ്രായം: 21‐30. അ,പേക്ഷാഫോറവും വിശദവിവരവും www.uiic.co.in ൽ   Read on deshabhimani.com

Related News