കെടിഡിസിയിൽ മെയിന്റനൻസ് എൻജിനിയർ



കെടിഡിസി മെയിന്റനൻസ് എൻജിനിയർ (ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം/ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട വിലാസം The Managing  Director, KTDC Ltd, Mascot square, Trivandrum 695033,ഫോൺ 0471 2721243. വിശദവിവരത്തിന്www.ktdc.com   Read on deshabhimani.com

Related News