അപേക്ഷാ തിയതി നീട്ടി



നവോദയ വിദ്യാലയങ്ങളിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 25ലേക്ക് നീട്ടി. ഫീസ് അടയ്ക്കാനുള്ള അവസാന തിയതി 12ൽനിന്നും ആഗസ്ത് 26ലേക്ക് നീട്ടി. വിശദവിവരത്തിന് www.navodaya.gov.in/www.nvsrecruitment2019.org     Read on deshabhimani.com

Related News