സെന്റർഫോർ മാനേജ്മെന്റ് ഡവലപ്മെന്റിൽ



  തിരുവനന്തപുരം സെന്റർഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് വിവിധ തസ്്തികകളിൽ അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ എക്സ്പേർട്സ്, പ്രോജക്ട് ഷെഡ്യൂളിങ് എൻജിനിയേഴ്സ്, കൺസൽട്ടന്റ്സ്, മീറ്റ് ടെക്നോളജിസ്റ്റ്, ഡ്രോട്സ്മാൻ, ഇഎസ്ജി ഇന്റേൺ ഫോർ ട്രാൻസ്പോർടേഷൻ, ബിൽഡിങ് ാൻഡ് എനർജി മാനേജ്മെന്റ്, ഇൻസ്പക്ഷൻ അസിസ്റ്റന്റ്സ്, പ്രോജക്ട് അസിസ്റ്റന്റ്സ്, സിവിൽ എൻജിനിയർ, എൻവയോൺമെന്റൽ എൻജിനിയർ, സ്പോർട് സ്്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവ്. www.cmdkerala.net   വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 28. വിശദവിവരം website ൽ. Read on deshabhimani.com

Related News