പറ്റ്ന എഐഐഎംഎസ്



പറ്റ്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രൊഫസർ 45, അഡീഷണൽ പ്രൊഫസർ 39, അസോസിയറ്റ് പ്രൊഫസർ 56, അസി. പ്രൊഫസർ 56 എന്നിങ്ങനെ ആകെ 196 ഒഴിവുണ്ട്. www.aiimspatna.org വഴി ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരം website ൽ   Read on deshabhimani.com

Related News