അപേക്ഷിക്കേണ്ട അവസാന തിയതി.



ഒക്ടോബര്‍ 20 * ഇന്ത്യന്‍ നാവികസേനയില്‍ ലോജിസ്റ്റിക്സ്, നിയമം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗങ്ങളില്‍ ഷോര്‍ട് സര്‍വീസ് കമീഷന്‍ ഓഫീസറും എഡ്യുക്കേഷന്‍ വിഭാഗത്തില്‍ പെര്‍മനന്റ് കമീഷന്‍ ഓഫീസറുമാകാന്‍  അപേക്ഷിക്കേണ്ട അവസാന തിയതി. * നാഷണല്‍ പ്രോജക്ട്സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ സൈറ്റ് എന്‍ജിനിയര്‍ (സിവില്‍)-09 ഒഴിവിലേക്ക് അപേക്ഷ അയക്കേണ്ട അവസാന തിയതി. ഒക്ടോബര്‍ 23 *പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡില്‍ (RITES)  14 തസ്തികകളില്‍ ഒഴിവിലേക്ക് അപേക്ഷ അയക്കേണ്ട അവസാന തീയതി. ഒക്ടോബര്‍ 24 * എയര്‍ ഇന്ത്യയുടെ എയര്‍ലൈന്‍  അലൈഡ് സര്‍വീസസ് ലിമിറ്റഡില്‍ ഉന്നത തസ്തികകളില്‍ ഉള്ള ഒഴിവിലേക്ക് അപേക്ഷിക്കേണ്ട അവസാനതീയതി. ഒക്ടോബര്‍ 30 * ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ (ബിഎസ്എഫ്) സ്പോര്‍ട്സ് ക്വാട്ടയില്‍ കോണ്‍സ്റ്റബിള്‍(ജിഡി) തസ്തികയില്‍ 196 ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി. ഒക്ടോബര്‍ 31 * കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികള്‍ചര്‍ യൂണിവേഴ്സിറ്റിയില്‍ ജൂനിയര്‍ അസിസ്റ്റന്റ്- കം- ടൈപ്പിസ്റ്റിന്റെ 129 ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി.   Read on deshabhimani.com

Related News