മലബാർ സിമന്റ്‌സിൽ



മലബാർ സിമന്റ്‌സിൽ വിവിധ തസ്‌തികകളിൽ അവസരം. അസിസ്‌റ്റന്റ്‌ എൻജിനിയർ(സിവിൽ), വെൽഫയർ ഓഫീസർ, മെയ്‌സ്‌ട്രി തസ്‌തികകളിലാണ്‌ അവസരം. താപാൽ വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌.  അപേക്ഷ പൂരിപ്പിച്ച്‌ അനുബന്ധ രേഖകൾ സഹിതം  Managing Director, Malabar cements Limited, Walayar Post, Palakkadu, Kerala -678624 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ്‌ 27.  വിശദവിവരത്തിന്‌ www.malabarcements.co.in Read on deshabhimani.com

Related News