ഐഐടി മംഡിയിൽ അനധ്യാപകർ



ഐഐടി മംഡിയിൽ അനധ്യാപകരുടെ 43 ഒഴിവുണ്ട്. ടെക്നിക്കൽ ഓഫീസർ 1,  സ്പോർട്സ് ഓഫീസർ 1, ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് 5, ജൂനിയർ സൂപ്രണ്ട് 6,ജൂനിയർ എൻജിനിയർ(സിവിൽ) 3, ജൂനിയർ അസിസ്റ്റന്റ് 12 എനിങ്ങനെയാണ് ഒഴിവ്.ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരത്തിനും അപേക്ഷിക്കാനും  www.iitmandi.ac.in Read on deshabhimani.com

Related News