മലബാർ ക്യാൻസർ സെന്ററിൽ



മലബാർ ക്യാൻസർ സെന്റർ വിവിധ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഇതിൽ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി), റേഡിയോളജി, ക്ലിനിക്കൽഹേമറ്റോളജി, റേഡിയേഷൻ(ഓങ്കോളജി) തസ്‌തികകളിലേക്ക്‌ സ്ഥിരനിയമനവും മറ്റുള്ളവയിലേക്ക്‌ കരാർ നിയമനവുമായിരിക്കും.  വിശദവിവരം www.mcc.kerala.gov.in   Read on deshabhimani.com

Related News