മലബാർ 
ക്യാൻസർ സെന്ററിൽ



തലശേരിയിലെ മലബാർ കാൻസർ സെന്ററിൽ അസോസിയേറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ, റെസിഡന്റ്‌ ടെക്‌നീഷ്യൻ ക്ലിനിക്കൽ ലാബ്‌ (ട്രെയിനി), റെസിഡന്റ്‌ ടെക്‌നീഷ്യൻ മൈക്രോ ബയോ കെമിസ്‌ട്രി (ട്രെയിനി) തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ 19. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും www.mcc.kerala.gov.in കാണുക.  മലബാർ ക്യാൻസർ സെന്ററിൽ വിവിധ തസ്‌തികകളിൽ വാക്ക്‌ ഇൻ ഇന്റർവ്യൂ. തസ്‌തികകളും അഭിമുഖ തീയതിയും. അസിസ്‌റ്റന്റ്‌ ഫാർമസിസ്‌റ്റ്‌, സ്‌റ്റാഫ്‌ നഴ്‌സ്‌ –- നവംബർ 15,  റെസിഡന്റ്‌ ഫാർമസിസ്‌റ്റ്‌, റെസിഡന്റ്‌ സ്‌റ്റാഫ്‌ നഴ്‌സ്‌,  പേഷ്യന്റ്‌ കെയർ അസിസ്‌റ്റന്റ്‌ ട്രെയിനി നവംബർ 16. Read on deshabhimani.com

Related News