മലബാർ- സ്--പി-ന്നി-ങ്-- മില്ലിൽ-- വർ-ക്കർ- ട്രെയി-നി-



കോ-ഴി-ക്കോ-ട്-- തി-രുവണ്ണൂ-രി-ലുള്ള മലബാർ- സ്--പി-ന്നി-ങ്-- ആൻ-ഡ്-- വീ-വി-ങ്-- മിൽ-സി-ലേക്ക്-- മിൽ- അപ്രന്റി-സ്--‐ വർ-ക്കർ- ട്രെയി-നിയെ നി-യമി-ക്കും.- 13 ഒഴി-വുണ്ട്-.- രണ്ട്-- വർ-ഷമാ-ണ്- പരി-ശീ-ലന കാ-ലാ-വധി.- വി-ജയകരമാ-യി- പരി-ശീ-ലനം- പൂർ-ത്തി-യാ-ക്കുന്നവരെ ബദലി- വർ-ക്കർ- തസ്--തി-കയിൽ- നി-യമി-ക്കും.- പ്രാ-യം- 18‐25.- 2018 ജനുവരി- ഒന്നി-നെ അടി-സ്ഥാ-നമാ-ക്കി-യാ-ണ്- പ്രാ-യം- കണക്കാ-ക്കുന്നത്-.- നി-യമാ-നുസൃ-ത വയസ്സി-ളവ്-- ലഭി-ക്കും.- അപേക്ഷ അനുബന്ധരേഖകളുടെ പകർ-പ്പ്-- സഹി-തം- ഒക്ടോ-ബർ- 18 നകം- യൂ-ണി-റ്റ്- ഇൻ- ചാർ-ജി-ന്- നൽ-കണം.- വി-ലാ-സം:- മലബാർ- സ്--പി-ന്നി-ങ്-- ആൻ-ഡ്-- വീ-വീി-ങ്-- മിൽ-സ്-,- തി-രുവണ്ണൂർ- നട,- കോ--ഴി-ക്കോ-ട്--‐29.- ഫോൺ-: 9048206018,- 9400727759. Read on deshabhimani.com

Related News