ഐഒസിഎല്ലിൽ



ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അപ്രന്റിസിന് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് വിഭാഗങ്ങളിലായി വിവിധ സംസ്ഥാനങ്ങളിൽ 441 ഒഴിവുണ്ട്. ടെക്നീഷ്യൻ അപ്രന്റിസ് യോഗ്യത 50 ശതമാനം മാർക്കോടെ ഡിപ്ലോമ. ട്രേഡ് അപ്രന്റിസ് മെട്രിക്കുലേഷനും ദ്വിവത്സര ഐടിഐയുമാണ് യോഗ്യത.  പ്രായം 18‐24. 2018 ഒക്ടോബർ 31 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എഴുത്ത്പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.www.iocl.com www.iocl.comവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ ഒന്ന്. Read on deshabhimani.com

Related News