1200 ബാങ്കിങ് അസോസിയറ്റ്സ്



ദ ജമ്മു ആൻഡ് കശ്മീർ ബാങ്ക് ലിമിറ്റഡിൽ ബാങ്കിങ് അസോസിയറ്റ് തസ്തികയിൽ 1200 ഒഴിവുണ്ട്. യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദം/ ബിരുദാനന്തരബിരുദമോ അതിനുമുകളിലോ. പ്രായം 18‐32. ജമ്മു ആൻഡ് കശ്്മീരിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. വിശദവിവരം www.jkbank.comwww.jkbank.com Read on deshabhimani.com

Related News