അംബേദ്കർ യൂണിവേഴ്സിറ്റിയിൽ



ഡൽഹി അംബേദ്കർ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. ബിസിനസ് സ്റ്റഡീസ്, സോഷ്യൽ എന്റർപ്രണർഷിപ്പ്, ലോആൻഡ് ലീഗൽ സ്റ്റഡീസ്, എഡ്യഉക്കേഷൻ സ്റ്റഡീസ്, വൊക്കേഷണൽ എഡ്യുക്കേഷൻ, ഇംഗ്ലീഷ് ലാംഗ്വേജ്, ഇക്കണോമിക്സ്, ജെൻഡർ സ്റ്റഡീസ്, ഹ്യുമൺ ഇക്കോളജി, സൈക്കോളജി ആൻഡ് ഹിസ്റ്ററി വിഷയങ്ങളിലാണ് ഒഴിവ്. വൊക്കേഷണൽ എഡ്യുക്കേഷൻ വിഭാഗത്തിൽ ഡെപ്യൂട്ടി ലൈബ്രേറിയൻ, അസിസ്റ്റന്റ് ലൈബ്രേറിയൻ, പ്രോഗ്രാം മാനേജർ തസ്തികകളിലും ഒഴിവുണ്ട്. www.aud.ac.in www.aud.ac.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 18. Read on deshabhimani.com

Related News