ബിഎസ്എഫില്‍ ഹെഡ് കോണ്‍സ്റ്റബിള്‍



ബിഎസ്എഫ് വെറ്ററിനറി വിഭാഗത്തിലേക്ക് ഹെഡ്കോണ്‍സ്റ്റബിള്‍ (സ്റ്റോക്ക്മാന്‍ ഓര്‍ കമ്പൌണ്ടര്‍) തസ്തികയില്‍ 26 ഒഴിവ്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. താല്‍ക്കാലിക ഒഴിവുകള്‍. പിന്നീട് സ്ഥിരപ്പെടാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു.  പ്ളസ്ടുവും വെറ്ററിനറി സ്റ്റോക്ക് അസിസ്റ്റന്റ് വിഷയത്തില്‍ രണ്ടുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സും പാസായിരിക്കണം. ഒരു വര്‍ഷ ജോലിപരിചയം. 2016 മെയ് രണ്ടിന് 18–25 വയസ്സ്. ംംം.യളെ.ിശര.ശി വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചശേഷം അപേക്ഷാമാതൃക ഡൌണ്‍ലോഡ്ചെയ്ത് പൂരിപ്പിച്ച് അപേക്ഷിക്കുക. മെയ് രണ്ടുവരെ അപേക്ഷിക്കാം. Read on deshabhimani.com

Related News