കോഴിക്കോട്‌ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിൽ



കോഴിക്കോട്‌ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിൽ ചീഫ്‌ പർച്ചേസ്‌ ഓഫീസർ 1, സീനിയർ മാനേജർ(എൻജിനിയറിങ്‌ ഓപറേഷൻസ്‌) 1, ഡെപ്യൂട്ടി ലൈബ്രേറേിയൻ 1, സിസ്‌റ്റംസ്‌ മാനേജർ 1, ഫിനാൻസ്‌ആൻഡ്‌ അക്കൗണ്ട്‌സ്‌ ഓഫീസർ 1, അസി. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ 6, അസിസ്‌റ്റന്റ്‌ കം ഹിന്ദി ട്രാൻസ്‌ലേറ്റർ 1, അസിസ്‌റ്റന്റ്‌ 1, ജൂനിയർ എക്‌സിക്യൂട്ടീവ്‌ 2 എന്നിങ്ങനെ ഒഴിവുണ്ട്‌. www.iimk.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 10.   ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ്‌ ഒപ്പിട്ട്‌  സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതം  Senior Administrative Officer(HR|).  Indian Institute Of  Management Kozhikode, IIM Kozhikode Campus P O, Kozhikode, Kerala, -673570.   Read on deshabhimani.com

Related News