സാമൂഹ്യസുരക്ഷാമിഷനിൽ ജില്ലാ കോ–- ഓർഡിനേറ്റർ



കേരള സാമൂഹ്യസുരക്ഷാമിഷനിൽ ജില്ലാ കോ–- ഓർഡിനേറ്റർ തസ്‌തികയിൽ 12 ഒഴിവ്‌. കരാർ നിയമനമാണ്‌. കേരളത്തിലെ വിവിധ സ്ഥലങ്ങളിലാണ്‌ നിയമനം. യോഗ്യത സോഷ്യൽ വർക്‌/ സോഷ്യോളജി/ പബ്ലിക്‌ ഹെൽത്ത്‌ എന്നിവയിൽ ബിരുദാനന്തര ബിരുദം. ആരോഗ്യ പദ്ധതികളിൽ രണ്ട്‌ വർഷത്തെ പ്രവൃത്തി പരിചയം. ഉയർ ന്നപ്രായം 40, അപേക്ഷാ സമർപ്പിക്കാനും വിശദവിവരത്തിനും www.socialsecuritymission.gov.in . അപേക്ഷ സ്വീകരിക്കുന്ന അവസാന  തിയതി ഫെബ്രുവരി 28. Read on deshabhimani.com

Related News