ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞര്‍



www.icfre.orgഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് ഫോറസ്ട്രി റിസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ താഴെപറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1. സയന്റിസ്റ്റ് ബി (കെമിസ്ട്രി)- 1. ശമ്പളം: 56,100-1,77500 രൂപ. 2. സയന്റിസ്റ്റ് ബി (സുവോളജി)- 1. ശമ്പളം: 56,100-1,77500 രൂപ. 3. റിസര്‍ച്ച് ഓഫീസര്‍ ഗ്രേഡ് ക (സോഷ്യല്‍ സയന്‍സ്)- 1. ശമ്പളം: 44,900-1,42,400 രൂപ. 5. ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആന്‍ഡ് ട്രീ ബ്രീഡിങ്, കോയമ്പത്തൂര്‍- ഡെപ്യൂട്ടേഷന്‍). ശമ്പളം: 1,82,200-2,24,100 രൂപ. വിശദാംശങ്ങള്‍ www.icfre.org എന്ന വെബ്സൈറ്റില്‍. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: സെപ്തംബര്‍ 15.   Read on deshabhimani.com

Related News