പരിഭാഷകരാകാൻ 
അവസരം



ഭരണഘടനാ നിർമാണസഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രോജക്ടിലേക്ക് പരിഭാഷകരാവാൻ അവസരം. ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ള  നിയമബിരുദധാരികൾക്ക് അപേക്ഷിക്കാം.  പരിഭാഷയിൽ പ്രായോഗിക പരിചയം അഭിലഷണീയം.   സ്ക്രീനിങ്‌ ടെസ്റ്റ് വഴിയാണ്‌ തെരഞ്ഞെടുപ്പ്‌.  അപേക്ഷ  നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.niyamasabha.org) ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ  തപാൽ മാർഗമോ നേരിട്ടോ മേയ് 31 നകം നൽകണം.  വിശദവിവരങ്ങൾക്ക്  ഫോൺ: 0471-2512499, 2512019. Read on deshabhimani.com

Related News