എൻഐഎംഎച്ച്‌ആർ



മധ്യപ്രദേശ്‌ നാഷണൽ ഇൻസ്‌റ്റ്യൂട്ട്‌ ഓഫ്‌  മെന്റൽ ഹെൽത്ത്‌ റിഹാബിലിറ്റേഷനിൽ  10 ഒഴിവ്‌. അസിസ്‌റ്റന്റ്‌ പ്രൊഫസർ 4, ഡെപ്യൂട്ടി രജിസ്‌ട്രാർ 1, അസിസ്‌റ്റന്റ്‌ ലൈബ്രേറിയൻ 1, സ്‌റ്റോർ ആൻഡ്‌ പർച്ചേഴ്‌സ്‌ ഓഫീസർ 1, അക്കൗണ്ടന്റ്‌ 1, അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റന്റ്‌ 1, പേഴ്‌സണൽ അസിസ്‌റ്റന്റ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ തപാലിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 19. വിശദവിവരത്തിന്‌ www.nimhr.ac.in Read on deshabhimani.com

Related News