ഐടിഐ ലിമിറ്റഡിൽ



ഇന്ത്യൻ ടെലിഫോൺ ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ 70 ഒഴിവുണ്ട്‌. ഓൺലൈനായി  അപേക്ഷിക്കണം. ഫിനാൻസ്‌, എച്ച്‌ആർ, എക്‌സിക്യൂട്ടീവ്‌ തസ്‌തികകളിലാണ്‌ ഒഴിവ്‌. ഫിനാൻസ്‌ എക്‌സിക്യൂട്ടീവ്‌ 9, ഫിനാൻസ്‌ എക്‌സിക്യൂട്ടീവ്‌ ട്രെയിനി 8, എച്ച്‌ആർ എക്‌സിക്യൂട്ടീവ്‌ ട്രെയിനി 16, ചീഫ്‌ ജനറൽ മാനേജർ/ഡെപ്യൂട്ടി ജനറൽ  മാനേജർ/അഡീഷണൽ ജനറൽ മാനേജർ 1,  ഡെപ്യൂട്ടി ജനറൽ  മാനേജർ/ അഡീഷണൽ ജനറൽ മാനേജർ 1 (ലീഗൽ), മാനേജർ/ചീഫ്‌ മാനേജർ/ഡെപ്യൂട്ടി മാനേജർ 8(എച്ച്‌ആർ), മാനേജർ/ചീഫ്‌ മാനേജർ/ഡെപ്യൂട്ടി മാനേജർ 8 (ഫിനാൻസ്‌), മാനേജർ/ചീഫ്‌ മാനേജർ/ഡെപ്യൂട്ടി മാനേജർ 8 (ടെക്‌നിക്കൽ), മാനേജർ/ചീഫ്‌ മാനേജർ/ഡെപ്യൂട്ടി മാനേജർ 1 (ടെക്‌നിക്കൽ അസി. സിഎംഡി), മാനേജർ/ചീഫ്‌ മാനേജർ/ഡെപ്യൂട്ടി മാനേജർ 4 (ആർഡി), ഡെപ്യൂട്ടി മാനേജർ/അഡീഷണൽ മാനേജർ 1 (പിആർ) , ജനറൽ മാനേജർ (ഫിനാൻസ്‌) 1, ജനറൽ മാനേജർ (എച്ച്‌ആർ) 1, ചീഫ്‌ ഓപറേറ്റീവ്‌ ഓഫീസർ–-സ്‌റ്റാർട്‌ അപ്‌ ഹബ്ബ്‌ 1, പ്രോജക്ട്‌ ഹെഡ്‌ സെൽ ടെക്‌നോളജി 1, പ്രോജക്ട്‌ ഹെഡ്‌ ഡാറ്റ സെന്റർ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. www.itiltd.in എന്ന website വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 20. അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളുമായി  Additional General Manger, HR ITI Limited, Regd & Corporate Office, ITI Bhavan Doorvani Nagar, Bengluru- 560016 എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തിയതി മാർച്ച്‌ 25.  Read on deshabhimani.com

Related News