മദ്രാസ്‌ മെഡിക്കൽ മിഷനിൽ



ദ മദ്രാസ്‌ മെഡിക്കൽ മിഷനിൽ സീനിയർ കൺസൽട്ടന്റ്‌/ യൂണിറ്റ്‌ ചീഫ്‌‐ നെഫ്രൊളജി, ജൂനിയർ കൺസൽട്ടന്റ്‌/അസോസിയറ്റ്‌ കൺസൽട്ടന്റ്‐‌നെഫ്രൊളജി, സീനിയർ കൺസൽട്ടന്റ്‌‐ യൂറോളജി, ജൂനിയർ കൺസൽട്ടന്റ്‌/അസോസിയറ്റ്‌ കൺസൽട്ടന്റ്‐‌ കാർഡിയോളജി വിഭാഗങ്ങളിൽ ഒഴിവുണ്ട്‌. വിശദമായ ബയോഡാറ്റ, അനുബന്ധരേഖകൾ, പാസ്‌പോർട്ട്‌ സൈസ്‌ ഫോട്ടോ സഹിതം 15 ദിവസത്തിനുള്ളിൽ hrd@mmm.org.in എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. Read on deshabhimani.com

Related News