UPSC 4 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു
UPSC നാല് തസ്തികകളില്‍ 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അസിസ്റ്റന്റ് സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍(നാച്ചുറല്‍ റിസോഴ്സ മാനേജ്മെന്റ്/ റെയിന്‍ഫെഡ് ഫാമിങ് സിസ്റ്റം)- 01 (ജനറല്‍-01). സയന്റിഫിക് ഓഫീസര്‍ (കെമിക്കല്‍)-09 (എസ്സി-01, ഒബിസി-02 ജനറല്‍-06), സയന്റിഫിക് ഓഫീസര്‍(നോണ്‍-ഡിസ്ട്രക്ടീവ്)-04( ഒബിസി-01, ജനറല്‍-03), നോട്ടിക്കല്‍ സര്‍വേയര്‍ കം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍(ടെക്നിക്കല്‍)-05(എസ്എടി-01, ഒബിസി-01, ജനറല്‍-02) എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരംhttp://www.upsconline.nic.in/ www.upsc.gov.in. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 16. Read on deshabhimani.com