ദേശാഭിമാനി ക്ഷണിക്കുന്നു; സബ് എഡിറ്റര്‍/റിപ്പോര്‍ട്ടര്‍ ട്രയിനി



ദേശാഭിമാനി സബ് എഡിറ്റര്‍/ റിപ്പോര്‍ട്ടര്‍ ട്രയിനിമാരെ തെരഞ്ഞെടുക്കുന്നു. കുറഞ്ഞയോഗ്യത: പത്രപ്രവര്‍ത്തനത്തില്‍ ബിരുദം, അല്ലെങ്കില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ളോമയും. പ്രായപരിധി-32. എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും മികവ് തെളിയിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ആനുകൂലങ്ങളോടെ നിയമനം. അപേക്ഷകള്‍ ജൂലൈ 25 നകം ലഭിക്കണം വിലാസം: ജനറല്‍ മാനേജര്‍ ദേശാഭിമാനി അരിസ്റ്റോ ജംഗഷ്ന്‍ തമ്പാനൂര്‍ തിരുവനന്തപുരം 695001. ഫോണ്‍-0471 2701800. ഇ മെയില്‍ hr@deshabhimani.com   Read on deshabhimani.com

Related News