സൗദി അറേബ്യയിൽ 
സ്‌റ്റാഫ്‌ നഴ്‌സ്‌



സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ സ്‌റ്റാഫ്‌ നഴ്‌സിന്റെ ഒഴിവിലേക്ക്‌ നോർക്ക റൂട്ട്‌സ്‌ മുഖേന അപേക്ഷിക്കാം. ബിഎസ്‌സി നഴ്‌സിങ്‌ ബിരുദമുള്ളവർക്കാണ്‌ അവസരം. അവസാന തീയതി 2023 ഫെബ്രുവരി 28.  ഉയർന്ന പ്രായപരിധി 35.  വിശദവിവരങ്ങൾക്ക്‌ http://norkaroots.org കാണുക. Read on deshabhimani.com

Related News