ഐർകോൺ ഇന്റർനാഷണൽ ലിമിറ്റഡിൽ



ഐർകോൺ ഇന്റർനാഷണൽ ലിമിറ്റഡിൽ വർക്സ് എൻജിനിയർ/എസ്ആൻഡ്ടി 16 ഒഴിവുണ്ട്. യോഗ്യത  ഒന്നാം ക്ലാസ്സോടെ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഷയങ്ങളിൽ ബിരുദം. ഉയർന്ന പ്രായം 33.  ഐർകോണിന്റെ ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ വിവിധ പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 28. വാക് ഇൻ ഇന്റർവ്യു 2019 ജനുവരി 02, 03 തിയതികളിൽ രാവിലെ പത്ത് മുതൽ നാല് വരെ.  രാവിലെ 9.30ന് എത്തണം. വിശദവിവരത്തിന് www.ircon.org   Read on deshabhimani.com

Related News