മലബാർ ക്യാൻസർ സെന്ററിൽ ഒഴിവ്



തലശേരി മലബാർ ക്യാൻസർ സെന്ററിൽ ഡോസിമെട്രിസ്റ്റ്/ഫിസിക്സ് അസിസ്റ്റന്റ് 02, അസി. ഫാർമസിസ്റ്റ് 01, എക്സ്റേ ടെക്നീഷ്യൻ 01, റേഡിയോഗ്രാഫർ(എൽസി) 02, സ്റ്റാഫ് നേഴ്സ് (മുസ്ലിം) 03, ഫാർമസിസ്റ്റ് (ഈഴവ) 01, നേഴ്സിങ് അസി.(രണ്ടാമത് നോട്ടിഫിക്കേഷൻ, എൽസി/എഐ, വിശ്വകർമ ആൻഡ് മുസ്ലിം) 04 എന്നിങ്ങനെ ഒഴിവുണ്ട്. ഡോസിമെട്രിസ്റ്റ്/ഫിസിക്സ് അസിസ്റ്റന്റ് 02, അസി. ഫാർമസിസ്റ്റ് 01, എക്സ്റേ ടെക്നീഷ്യൻ ജനറൽ റിക്രൂട്ട്മെന്റാണ്. http://www.mccc.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 22 വൈകിട്ട് 4.30. അപേക്ഷാഫീസ് 750 രൂപ. എസ്സി/എസ്ടി 250. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് The Director, Malabar cancer Centre, Moozhikkara P O, Thalassery, Kerala670103 എന്ന വിലാസത്തിൽ നവംബർ 30നകം ലഭിക്കണം. വിശദവിവരം വെബ്സൈറ്റിൽ.   Read on deshabhimani.com

Related News