ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി



ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്/ഡിജിറ്റൽ ഓഫീസ് അസിസ്റ്റന്റ് ആറൊഴിവുണ്ട്. യോഗ്യത പ്ലസ്ടു, ഇംഗ്ലീഷ് ഷോർട് ഹാൻഡിൽ 80 wpm,  50 മിനിറ്റ് ട്രാൻസ്ക്രിപ്ഷൻ ഓൺ പിസി. പ്രായം 18‐30. കരാർ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം Assistant Personnel Officer/Recruitment, Integral coach Factory, Chennai600038 എന്ന വിലാസത്തിൽ ഡിസംബർ ഒന്നിനകം ലഭിക്കത്തക്കവിധം സാധാരണ തപാലായി അയക്കണം. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരവുംwww.icf.indianrailways.gov.in ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ  സീനിയർ സെക്ഷൻ എൻജിനിയർ/മെക്കാനിക്കൽ 16,സീനിയർ സെക്ഷൻ എൻജിനിയർ/ഇലക്ട്രിക്കൽ 04 എന്നിങ്ങനെ ഒഴിവുണ്ട്.  റെയിൽവേയിൽനിന്ന് വിരമിച്ചവരാകണം അപേക്ഷകർ. ഉയർന്ന പ്രായം 65. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരവും www.icf.indianrailways.gov.in ൽ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം Assistant Personnel Officer/Recruitment, Integral coach Factory, Chennai600038 എന്ന വിലാസത്തിൽ ഡിസംബർ ഒന്നിനകം ലഭിക്കത്തക്കവിധം സാധാരണ തപാലായി അയക്കണം.     Read on deshabhimani.com

Related News