ഡാറ്റാ എൻട്രി ഓപറേറ്ററുടെ ഒഴിവുണ്ട്



കേരള സർക്കാരും മൂർഫീൽഡ്സ് ഐ ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റും സഹകരിച്ച് നടത്തുന്ന "സ്ക്രീനിങ് ആൻഡ് മാനേജ്മെന്റ് ഓഫ് റെറ്റിനോപ്പതി' എന്ന  പ്രോജക്ടിലേക്ക് ഡാറ്റാ എൻട്രി ഓപറേറ്ററുടെ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 16. വിശദവിവരത്തിന് www.socialsecuritymission.gov.in   Read on deshabhimani.com

Related News