കേരള ഹൈക്കോടതിയിൽ കോർട്ട്‌ മാനേജർ



കേരള ഹൈക്കോടതിയിൽ കോർട്ട്‌ മാനേജർ രണ്ടൊഴിവ്‌. യോഗ്യത: ബിരുദം, എംബിഎ. എൽഎൽബി അഭിലഷണീയം. ഹൈക്കോടതിയിലോ താഴേ കോടതികളിലോ ഇതേ തസ്‌തികയിലോ  സംസ്ഥാന, കേന്ദ്ര സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലോ  സമാന തസ്‌തികയിലോ  തൊഴിൽ പരിചയം വേണം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 20.  വിശദവിവരത്തിന്‌  www.hckrecruitment.nic.in Read on deshabhimani.com

Related News